TOPICS COVERED

ബെംഗളൂരു ഹെന്നൂരില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് മൂന്നുമരണം. അവശിഷ്ടങ്ങള്‍ക്കിടയില്‍ 15 പേര്‍ കുടുങ്ങികിടക്കുന്നു. ഉത്തരേന്ത്യക്കാരായ നിര്‍മാണത്തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. 4.10നായിരുന്നു അപകടം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ENGLISH SUMMARY:

bengaluru: Under-construction building collapses, over 10 workers feared trapped