മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മിഷന് ഉത്തരവിനെ വിമര്‍ശിച്ച് സുപ്രീംകോടതി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് കമ്മിഷനോട് കോടതി. മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക. മറ്റുമതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോ ?. കുട്ടികളെ സന്യാസി മഠങ്ങളിലേക്ക് അയക്കുന്നതില്‍ നിര്‍ദേശമുണ്ടോയെന്നും സുപ്രീംകോടതി.