പാര്‍ട്ടി വിട്ടവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സന്തോഷം മാത്രമെന്ന് വി.ഡി.സതീശന്‍. പി.വി.അന്‍വര്‍ അടഞ്ഞ അധ്യായമെന്നും സതീശന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം പതിനായിരം കടക്കുമെന്നും  സതീശന്‍ പറഞ്ഞു.