നാഗ്‍പുര്‍ സംഘര്‍ഷത്തില്‍ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. ആസൂത്രണത്തില്‍ പ്രധാന പങ്ക് വഹിച്ചെന്ന് സംശയിക്കുന്ന പ്രാദേശിക നേതാവ് ഫഹീം ഖാനാണ് അറസ്റ്റിലായത്. അതേസമയം, ഔറംഗസേബ് വിവാദത്തില്‍ വിഎച്ച്പി– ബജ്റംഗ്‌ദള്‍ നിലപാട് തള്ളി ആര്‍എസ്എസ് രംഗത്തുവന്നു.
ENGLISH SUMMARY:
Police have arrested the prime suspect in the Nagpur violence, local leader Faheem Khan, believed to have played a key role in planning the incident. Meanwhile, the RSS has distanced itself from VHP and Bajrang Dal's stance on the Aurangzeb controversy.