delhi-bella

TOPICS COVERED

നമ്മുടെ രാജ്യത്തെ ഫോറിനഴ്സൊക്കെ പുകഴ്ത്തി പറയുന്നത് കേള്‍ക്കാന്‍ നമുക്ക് ഇഷ്ടമല്ലേ...അപ്പോ അങ്ങനെയുളള ചില പുകഴ്ത്തലുകളാണ് ഇനി.ഡൽഹിയോടുള്ള വിദേശ വനിത സഞ്ചാരിയുടെ ഇഷ്ടമാണ് ഇപ്പോള്‍ ഇൻസ്റ്റയിൽ തരംഗമായിരിക്കുന്നത്. ഡൽഹിയിൽ എത്തിയാൽ എവിടെല്ലാം പോകണം എന്തെല്ലാം കഴിക്കണം തുടങ്ങിയവ അടങ്ങിയ വിഡിയോയാണ് ബെല്ല & ഹേർ ബാക്ക്പാക്ക് എന്ന അക്കൗണ്ടിൽ പങ്ക് വച്ചിട്ടുള്ളത്. ഡൽഹിയെ വെറുക്കുന്നവരെ കേൾക്കരുത് എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിട്ടുള്ളത്. വിഡിയോ കാണാം.

 
ബെല്ല കണ്ട ഡല്‍ഹി; എവിടെ പോകണം, എന്തെല്ലാം കഴിക്കണം? ​| Delhi
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      A foreign female traveler’s love for Delhi is now trending on Instagram. The video, shared on the Bell & Her Backpack account, highlights must-visit places and must-try foods in Delhi. It comes with a caption urging viewers not to listen to those who dislike Delhi