കേരളത്തിലെ തല്ലിപ്പൊളി റോഡുകൾ തേടിയുള്ള മനോരമ ന്യൂസിന്‍റെ കുഴിവഴി ജാഥ കീഴിലുള്ള കഴക്കൂട്ടം തുമ്പ റോഡിൽ കുടുങ്ങി. നാട്ടുകാരായ ചിലർ തള്ളി തള്ളി ജാഥയെ മുന്നോട്ട് വിട്ടിട്ടുണ്ട്. ഒന്ന് കണ്ടാലോ.
ENGLISH SUMMARY:
Kuzhivazhi jaadha blocked at Kazhakoottam thumba road pushed away by locals