story-of-a-woman-entrepreneur-who-started-making-elephant-caparison-in-her-flat

TOPICS COVERED

ഫ്ളാറ്റിലിരുന്ന് നെറ്റിപ്പട്ടങ്ങൾ നിർമിച്ചു തുടങ്ങിയ വനിത ഇന്ന് പ്രതിമാസം അരലക്ഷം രൂപ വരുമാനമുള്ള സംരംഭകയായി മാറി. തൃശൂർ പൂങ്കുന്നം സ്വദേശിനി ലിൻസ് ആണ് പ്രതിമാസം നൂറോളം നെറ്റിപ്പട്ടങ്ങൾ നിർമിക്കുന്ന ആ സംരംഭക . 

 
ENGLISH SUMMARY:

story of a woman entrepreneur who started making elephant caparison in her flat and later become a successful entrepreneur having income above fifty thousand.