ആലപ്പുഴ കൈനകരിയില്‍ കനത്തമഴയില്‍ വീടുതകര്‍ന്നുവീണു. കൈനകരി തോട്ടുവാത്തലയില്‍ പുഷ്പവല്ലിയുടെ വീടാണ് തകര്‍ന്നത്. ശബ്ദം കേട്ട് എല്ലാവരും പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.