TAGS

കനത്ത ചൂടില്‍ പാലക്കാട് ജില്ലയിലെ പ്രധാന ഡാമുകളില്‍ ജലനിരപ്പ് കാര്യമായ അളവില്‍ താഴ്ന്നു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മലമ്പുഴ, വാളയാര്‍ ഡാമുകളില്‍ നിന്നും കൃഷിക്കും കുടിവെള്ളത്തിനും നല്‍കുന്ന െവള്ളത്തിന് നിയന്ത്രണം വേണ്ടിവരും. തൊഴിലാളികളുടെ ജോലിസമയം പുനക്രമീകരിക്കുന്ന കാര്യവും ജില്ലാഭരണകൂടത്തിന്റെ പരിഗണനയിലാണ്. 

Water level in palakkad dams low