temple

തമിഴ് നിര്‍മാണ ചാരുതയില്‍ പൂര്‍ണമായും കല്ലില്‍ കൊത്തിയെടുത്തൊരു ക്ഷേത്രം തീരദേശഗ്രാമത്തിലുയര്‍ന്നു. കൊല്ലം ചെറിയഴീക്കല്‍ കാശിവിശ്വനാഥ ക്ഷേത്രമാണ് മല്‍സ്യത്തൊഴിലാളികള്‍ കോടികള്‍ ചെലവിട്ട് നിര്‍മിച്ചത്. കൃഷ്ണശിലയിലുളള ക്ഷേത്രത്തിനും സ്വര്‍ണം പൊതിഞ്ഞ കൊടിമരത്തിനുമായി പന്ത്രണ്ടു കോടിയിലധികം രൂപയാണ് ചെലവഴിച്ചത്.

Temple chirayinkeezhu kollam