ദീര്‍ഘകാലമായി രാഘവേട്ടന്‍റെ തട്ടകമായ കോഴിക്കോട്ട് കരീംക്കക്ക് അനുകൂലമായി കാറ്റ് വീശുമോ അതോ ഇക്കുറിയും കോഴിക്കോടന്‍ ഹല്‍വയുടെ മധുരം നുണയാന്‍ രാഘവേട്ടന് ഭാഗ്യമുണ്ടാകുമോ, ബി.ജെ.പിയുടെ വോട്ട് വിഹിതം കൂടുമോ? ജനാഭിപ്രായവും മുന്നണികളുടെ ആത്മവിശ്വാസവുമറിയാന്‍ വോട്ടുവണ്ടി കോഴിക്കോട്.