സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്ന് കേരളം. ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയിലാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആവശ്യമുന്നയിച്ചത്. 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജും ആവശ്യപ്പെട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ആന എഴുന്നള്ളിപ്പിന് നിയന്ത്രണം; ശുപാര്‍ശയുമായി അമിക്കസ് ക്യൂറി
എല്ലാ സ്വകാര്യഭൂമിയും സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല; ചരിത്രവിധിയുമായി സുപ്രീംകോടതി
എ.ഡി.എമ്മിന്റെ ആത്മഹത്യ: പി.പി.ദിവ്യയുടെ ജാമ്യത്തില്‍ വിധി വെള്ളിയാഴ്ച