തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ നടന്ന സമാനതകളില്ലാത്ത തിരച്ചിലിന് കാത്തുനിൽക്കാതെ ജോയി മടങ്ങി. ആമയിഴഞ്ചാൻ തോടിൻ്റെ തകരപ്പറമ്പ് ഇരുമ്പുപാലത്തിന് സമീപം രാവിലെ ഒൻപത് മണിയോടെ മൃതദേഹം കണ്ടെത്തി. സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയുടെ ഇരയാണ് ജോയിയെന്ന് പ്രതിപക്ഷനേതാവ്  . പ്രതിപക്ഷത്തിന് സര്‍ക്കാരിനെ  കുറ്റപ്പെടുത്താനുള്ള വ്യഗ്രതയെന്ന് തദ്ദേശമന്ത്രി. ആമയിഴഞ്ചാന്‍ ദുരന്തം സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയോ?