New Delhi 2024 February 07 :  Kerala Chief Minister Pinarayi Vijayan at Kerala House New Delhi. @ Rahul R Pattom  @ Rahul R Pattom

മുഖ്യമന്ത്രി പിണറായി വിജയന്‍

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണനയെന്ന് മുഖ്യമന്ത്രി. സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി. ബജറ്റ് രാഷ്ട്രീയനിലനില്‍പ്പ് ലക്ഷ്യമാക്കി. പ്രതിഷേധം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി. വിഡിയോ റിപ്പോര്‍ട്ട് കാണാം.