thevara-bridge-02

TOPICS COVERED

അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട തേവര – കുണ്ടന്നൂര്‍ പാലം തുറന്നു. എട്ടുമണിക്ക് തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ആറരയോടെ പാലം തുറന്നു നല്‍കി. അതേസമയം പാലത്തില്‍ അറ്റകുറ്റപ്പണി നടത്തിയത് പേരിനുമാത്രമെന്നും കുഴികള്‍ കൃത്യമായി അടച്ചില്ലെന്നും പാറപ്പൊടി ഉപയോഗിച്ചാണ് പണി നടത്തിയതെന്നും നാട്ടുകാര്‍ ആരോപിച്ചു. 

 
ENGLISH SUMMARY:

Thevara Kundannoor bridge reopened