വയനാട്ടിലെ ദുരന്തബാധിതരായ പത്തു കുടുംബങ്ങള്‍ വീടുവച്ചു നല്‍കുക. ഈ ലക്ഷ്യത്തിനായി ഭക്ഷ്യമേളയും ചിത്രപ്രദര്‍ശനവും സംഗീതപരിപാടിയുമെല്ലാം നടത്തി ധനസമാഹരണം നടത്തുകയാണ് തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍.
ENGLISH SUMMARY:
Wayanad Landslide choice school students to build housed fo survivors