actress-usha-also-said-that

തനിക്ക് സംവിധായകനില്‍നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി ഉഷ. പ്രതികരിച്ചതിന്‍റെ പേരില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സഹപ്രവര്‍ത്തകര്‍ക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും നടി ഉഷ ആലപ്പുഴയില്‍ പ്രതികരിച്ചു.