താര സംഘടനയായ 'അമ്മ'യ്ക്കെതിരെ  നടി ദിവ്യ ഗോപിനാഥ്. നടന്‍ അലന്‍സിയറിനെതിരെ 2018ല്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. ആഭാസം സിനിമ സെറ്റില്‍ അലന്‍സിയര്‍ മോശമായി പെരുമാറി. 

അമ്മ ഇതുവരെ മറുപടി നല്‍കിയില്ലെന്ന് ദിവ്യ മനോരമ ന്യൂസിനോട് പറഞ്ഞു . കടന്നുപടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഹേമ കമ്മിറ്റിയിലും ദിവ്യ മൊഴി നല്‍കിയിട്ടുണ്ട്. 

ENGLISH SUMMARY:

Actress Divya Gopinath against Alencier