സിനിമ ചിത്രീകരണത്തിനിടെ യുവനടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് നടന്‍ അലന്‍സിയറിനെതിരെ കേസെടുത്ത് പൊലീസ്. ആലുവ ചെങമനാട് പൊലീസാണ് നടിയുടെ പരാതിയില്‍ കേസെടുത്തത്. 2017ല്‍ ആഭാസം സിനിമയുടെ ചിത്രീകരണത്തിനിടെ ബെംഗളൂരുവിലായിരുന്നു നടിക്കെതിരെയുള്ള അതിക്രമം. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

ENGLISH SUMMARY:

sexual abuse; case against Alencier