pa-mohammed-riyas-01

പൊലീസ് സേനയിലെ പുഴുക്കുത്തുകളെ വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും. തെറ്റിനോട് ഒരു കോംപ്രമൈസുമില്ലെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.  മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കിയെന്നും മന്ത്രി റിയാസ്.

 
ENGLISH SUMMARY:

Minister PA Mohammed Riyas on kerala police