police-rescued-the-young-ma

കൊച്ചി വെണ്ടുരുത്തി പാലത്തില്‍ നിന്ന് ചാടിയ യുവാവിനെ രക്ഷിച്ച് പൊലീസ്. സൗത്ത് പൊലീസ് സ്റ്റേഷനിലെ സന്തോഷ്, അബിലാഷ് എന്നിവരാണ് യുവാവിനെ രക്ഷിച്ചത്. രക്ഷാദൗത്യത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. കായലില്‍ കുടുങ്ങിക്കിടന്ന യുവാവിനെ വള്ളം തുഴഞ്ഞെത്തിയാണ് രക്ഷപെടുത്തിയത്. 

 
ENGLISH SUMMARY:

The police rescued the young man who jumped from the Kochi Venduruthi bridge