train-onam

TOPICS COVERED

ഓണാഘോഷം വെറൈറ്റി ആക്കി ഗുരുവായൂർ എറണാകുളം ട്രെയിനിലെ യാത്രക്കാർ. എന്നും ട്രെയിനിൽ സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ സൗഹൃദ കൂട്ടായ്മയാണ് ആഘോഷങ്ങൾക്ക് പിന്നിൽ. ട്രെയിനിൽ എത്തിയ മാവേലിയും കൗതുകമായി.

 
ENGLISH SUMMARY:

Passengers-of-the-guruvayur-ernakulam-train-made-the-onam-celebration-variety