TOPICS COVERED

കാസര്‍കോട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ മൂന്ന് സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു. പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. മരിച്ചത് കോട്ടയം ചിങ്ങവനം സ്വദേശികള്‍. ചിന്നമ്മ (68), ആലീസ് തോമസ് (63), എയ്ഞ്ചല്‍ (30) എന്നിവരാണ് മരിച്ചത്.