baiju-arrestN

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍. തിരുവനന്തപുരം വെള്ളയമ്പലത്താണ് അപകടം. ബൈജു ഓടിച്ച കാര്‍ ബൈക്കിലും വൈദ്യുതപോസ്റ്റിലും ഇടിച്ചു.

ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. 

 
ENGLISH SUMMARY:

Accident case; actor baiju arrested