TOPICS COVERED

കോഴിക്കോട് കോളിയോട്ട് താഴത്ത് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം. 20 പേര്‍ക്ക് പരുക്കേറ്റു. ഇരു ബസുകളിലെയും ഡ്രൈവര്‍മാര്‍ അടക്കം നാലുപേരുടെ പരുക്ക് ഗുരുതരം . ഇവരെ ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ENGLISH SUMMARY:

Over 50 injured as buses collide in Kozhikode