ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനം കയ്യോടെ പിടികൂടാനുള്ള സംവിധാനമുള്‍പ്പെടെ, അത്യാധുനിക സൗകര്യങ്ങളുമായാണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് പുതിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ നിരത്തിലിറക്കിയിരിക്കുന്നത്. ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.