sardine

TOPICS COVERED

കോഴിക്കോട് കോന്നാട് ബീച്ചില്‍ മത്തിചാകര. ചാകര വന്നതറിഞ്ഞ് മീന്‍വാരാനെത്തിയത് കുട്ടികളടക്കം നിരവധിപ്പേര്‍... കാലി കവറുമായി വന്നവര്‍ മടങ്ങിയത് കൈനിറയെ മീനുമായി. വി‍‍‍‍ഡിയോ കാണാം.

 
Hundreds of sardines with each wave in Kozhikode Konod beach: