പി.പി ദിവ്യയുടെ സെനറ്റ് അംഗത്വത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടി. കണ്ണൂര്‍ സര്‍വകലാശാല വി.സി അടിയന്തരമായി വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍. ദിവ്യ സെനറ്റ് അംഗമായി തുടരുന്നത് ചട്ടലംഘനമെന്ന പരാതിയിലാണ് നടപടി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പ്രാര്‍ഥനാസമയം അടുക്കള വാതില്‍ വഴി കടന്നു; ഗേള്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
ജോര്‍ജിയയിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് 11 ഇന്ത്യക്കാര്‍ മരിച്ചു
കോതമംഗലത്ത് കാട്ടാന ആക്രമണം; യുവാവ് മരിച്ചു