ഐഎഎസ് ചേരിപ്പോരില്‍ എന്‍.പ്രശാന്തിനെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. എ.ജയതിലകിനെതിരെ എന്‍.പ്രശാന്ത് ഇന്നും പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു.
മതാടിസ്ഥാനത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ കെ.ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചീഫ് സെക്രട്ടറി. ഉചിതമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.