മൂന്നാറില്‍ വിദ്യാര്‍ഥികളുമായി പോയ സ്കൂള്‍ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന പടയപ്പ. തലനാരിഴയ്ക്കാണ് വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത്. നെറ്റിമേടിനും കുറ്റിയാര്‍ വലിക്കും ഇടയില്‍വച്ചായിരുന്നു കൊമ്പന്റെ പരാക്രമം. ബൈക്ക് യാത്രികനും കാട്ടാനയുടെ മുന്നില്‍പെട്ടു.