ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി. വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണവും തിരിച്ച് പിടിക്കും. ധന, തദ്ദേശ സ്വയംഭരണ മന്ത്രിമാരും ഉദ്യോഗസ്ഥര്‍ യോഗത്തിൽ പങ്കെടുത്തു.

ENGLISH SUMMARY:

Chief Minister says strict action will be taken against welfare pension fraud.