water-logged-the-alappuzha-

TOPICS COVERED

കനത്ത മഴയില്‍ ആലപ്പുഴ ജില്ലാ കലോല്‍സവ വേദിയില്‍ വെള്ളം കയറി. ഒന്നാം വേദിയായ കായംകുളം ഗേള്‍സ് ഹൈസ്കൂളിലാണ് വെള്ളക്കെട്ട്. മല്‍സരങ്ങള്‍ നിര്‍ത്തിവച്ചു. വേദിയിലെ വെള്ളക്കെട്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കി. മല്‍സരാര്‍ഥികളെ സംഘാടകര്‍ എടുത്ത് പുറത്തെത്തിച്ചു.

 
ENGLISH SUMMARY:

Water logged in the Alappuzha District Kalolsava venue