ഡോ.വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രതി ചെയ്ത കുറ്റകൃത്യം ഞെട്ടിപ്പിക്കുന്നത് ,ഗൗരവം വലുതെന്നും കോടതി. പ്രതിക്ക് മാനസികപ്രശ്നങ്ങളില്ലെന്ന് പരിശോധനയില്‍ വ്യക്തമായല്ലോയെന്നും കോടതി. വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശിക്കണമെന്ന സന്ദീപിന്റെ അഭിഭാഷകന്റെ ആവശ്യം തള്ളി. വിഡിയോ റിപ്പോര്‍ട്ട് കാണാം.