palakkad-accident

TOPICS COVERED

പാലക്കാട് മംഗലംഡാമില്‍ ബൈക്ക് പാലത്തിലിടിച്ച് ഒരു മരണം. പറശ്ശേരി കരിങ്കയം സ്വദേശി ചന്ദ്രന്‍(52) ആണ് മരിച്ചത്. ബൈക്കോടിച്ച പറശ്ശേരി സ്വദേശി ബഷീറിന് ഗുരുതര പരുക്ക്. 

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടമെന്ന് പൊലീസ് പറഞ്ഞു. 

 
ENGLISH SUMMARY: