TOPICS COVERED

മാനേജ്മെന്‍റ് തൊഴിലാളി വിരുദ്ധ നയങ്ങൾക്കും ചൂഷണങ്ങൾക്കും എതിരെ കോഴിക്കോടും തിരുവനന്തപുരം തൃശ്ശൂരിലും സ്വിഗി തൊഴിലാളികളുടെ അനിശ്ചിതകാല സമരം. ട്രേഡ് യൂണിയൻ പിന്തുണയോടു കൂടി നടക്കുന്ന സമരത്തിൽ തീരുമാനമായില്ലെങ്കിൽ പ്രതിഷേധം സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കാനാണ് നീക്കം. 

ENGLISH SUMMARY:

Swiggy workers in Kozhikode, Thiruvananthapuram, and Thrissur have launched an indefinite strike against management's anti-worker policies and exploitation.