മലപ്പുറം കൊണ്ടോട്ടിയില്‍ ലോറിമറിഞ്ഞു കാല്‍നടയാത്രികന് ദാരുണാന്ത്യം. നീറ്റാണിമല്‍ സ്വദേശി എട്ടിയകത്ത് അലവിക്കുട്ടിയാണ് മരിച്ചത്. കരിങ്കല്ലുമായി വന്ന ലോറിയാണ്  എയര്‍പോര്‍ട്ട് ജംഗ്ഷന് സമീപം  മറിഞ്ഞത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.