വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് കെ.എസ്.യു. പത്താം ക്ലാസിലെ കെമിസ്ട്രി ചോദ്യപേപ്പറും ചോര്‍ന്നെന്ന് കെ.എസ്.യു. 40ല്‍ 32 മാര്‍ക്കിന്‍റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷന്‍ അപ്‌ലോഡ് ചെയ്തത്. എം.എസ് സൊല്യൂഷന്‍സിനെതിരെ നിയമ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. യൂട്യൂബ് ചാനല്‍ വീണ്ടും പ്രവചനവുമായെത്തിയത് രാജ്യദ്രോഹത്തിന് തുല്യമായ വെല്ലുവിളിയെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.