എം.ആര്.അജിത്കുമാറിനെ ഡി.ജി.പി റാങ്കിലേക്ക് പരിഗണിക്കും. സ്ക്രീനിങ് കമ്മിറ്റി ശുപാര്‍ശയ്ക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. അന്വേഷണം നേരിടുന്നത് തടസ്സമല്ലെന്ന് സ്ക്രീനിങ് കമ്മിറ്റി വിലയിരുത്തി
ENGLISH SUMMARY:
MR Ajith Kumar to be DGP; Screening Committee recommendation approved