TOPICS COVERED

ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ക്രിസ്മസ് ആഘോഷത്തിലാണ്. സംസ്ഥാനത്തെ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ പ്രത്യേക ശുശ്രൂഷകളും പാതിരാ കുർബാനയും നടന്നു. വിവിധയിടങ്ങളില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങളിലേക്ക്

ENGLISH SUMMARY:

Kerala church christmas celebration