സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മധു മുല്ലശേരിക്കെതിരെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് മംഗലപുരം പൊലീസ് ചുമത്തിയത്. നേരത്തെ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ENGLISH SUMMARY:
Case filed against Madhumullassery, who left CPM and joined BJP