സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണയും നോൺവെജ് ഉണ്ടാകില്ല. 20000ത്തിലേറെ പേർക്ക് ഒരുസമയം നോൺവെജ് ഭക്ഷണം ഒരുക്കുന്നത് അപ്രായോഗികവും അസാധ്യവുമാണെന്ന് ഭക്ഷണകമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മനോരമന്യൂസിനോട് വ്യക്തമാക്കി.
ENGLISH SUMMARY:
There will be no non-veg for the state school art festival this time either