സ്കൂള്‍ കലോല്‍സവ മൂല്യനിര്‍ണയത്തില്‍ ദുര്‍ഗന്ധമെന്ന് ഹൈക്കോടതി. പരാതികള്‍ പരിഗണിക്കാന്‍ ട്രൈബ്യൂണല്‍ വേണമെന്ന് കോടതി. വിധികര്‍ത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കപ്പടുന്നില്ല. വിരമിച്ച ഹൈക്കോടതി ജഡ്ജിയും  ഐഎഎസ് ഉദ്യോഗസ്ഥനും ട്രൈബ്യൂണലില്‍ വേണമെന്നും ഹൈക്കോടതി.