jayachandran

TOPICS COVERED

നിത്യയൗവന നാദത്തിന് ഉടമയായ പി ജയചന്ദ്രൻ സംഗീത വഴിയേ കൈപിടിച്ച് നടത്തിയ ഒരു കൂട്ടം ഗായകർ മഹാഗുരുവിനെ ഓർക്കുന്നു. എത്ര പഠിച്ചാലും തീരാത്ത പാട്ടിന്റെ ആ പാഠപുസ്തകത്തെക്കുറിച്ച് പറയാൻ അവർ മനോരമ ന്യൂസിനോടൊപ്പം ചേരുന്നു.

 
ENGLISH SUMMARY:

Group of singers guided by p jayachandran along the path of music remembers the great master