സി.പി.എം ഇടുക്കി ജില്ലാ സമ്മേളന വേദിയില്‍ വിവാദപരാമര്‍ശവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ബ്രാഹ്മണന്റെ കുട്ടികള്‍ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് സനാതന ധര്‍മ വക്താക്കള്‍ വിശ്വസിക്കുന്നു. അത് ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ സ്ത്രീയില്‍ മക്കള്‍ ഉണ്ടാകുന്നതിനെപ്പറ്റിയല്ല. കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ഗോവിന്ദന്‍.

ENGLISH SUMMARY:

CPM state secretary M.V. Govindan sparked controversy with his remarks at the party’s Idukki district conference. He stated that Sanatana Dharma proponents believe it is a matter of pride when a Brahmin has children.