കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. താപനില മൂന്നുമുതല്‍ നാല് ഡിഗ്രിവരെ ഉയരുമെന്ന് കാലാനിരീക്ഷണ കേന്ദ്രം. കണ്ണൂരും കാസര്‍കോടും പകല്‍ ചൂട് 39 ഡിഗ്രി സെല്‍സ്യസ് വരെ ഉയരും. ഏഴുജില്ലകളില്‍ താപനില 37 ഡിഗ്രിയിലേക്ക് ഉയരുമെന്നും മുന്നറിയിപ്പ്.
കോഴിക്കോട് കനത്ത മഴ: ഓടയിൽ വീണയാളെ കാണാതായി; പാലക്കാട് 2 പേർക്ക് മിന്നലേറ്റു
ബിസിനസ് വീസയിൽ രാജ്യത്തെത്തി; വിദേശ വനിതകളുടെ ട്രോളി ബാഗിൽ 38 കിലോ എംഡിഎംഎ
പൊലീസുകാരനെ കഴുത്തില്‍ കുത്തി; അക്രമിച്ചത് വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതി