തൃശൂർ ആറാംകല്ല് ദേശീയപാതയിൽ റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്കിടിച്ച് 57കാരൻ മരിച്ചു. തൃശൂർ ആര്‍എംആര്‍ ഫ്ലവേഴ്സിലെ ജീവനക്കാരൻ ആറാംകല്ല് സ്വദേശി ബഷീർ ആണ് മരിച്ചത്. ബൈക്ക് യാത്രക്കാരൻ കൂട്ടാല സ്വദേശി നിക്‌സന് പരുക്കേറ്റു. രാത്രി ഒൻപതു മണിയോടെയായിരുന്നു അപകടം. ബൈക്ക് അമിതവേഗത്തില്‍ ആയിരുന്നു. 

ENGLISH SUMMARY:

A 57-year-old man died after being hit by a bike while crossing the road on the Thrissur Aranmkallu National Highway. The deceased is Basheer, a resident of Aranmkallu and an employee at RMR Flowers, Thrissur. The bike rider, Nixon from Kootala, sustained injuries. The accident occurred around 9 PM, and the bike was reportedly overspeeding.