TOPICS COVERED

മലപ്പുറം താനൂരിൽ രണ്ട് പ്ലസ്ടു വിദ്യാർഥിനികളെ കാണാതായി. താനൂർ ദേവതാർ ഹയർസെക്കൻഡറി സ്കൂളിലെ അശ്വതി, ഫാത്തിമ ഷഹദ എന്നിവരെയാണ് കാണാതായത്. ഇന്നലെ ഉച്ചമുതലാണ് കുട്ടികളെ കാണാതായത്. 

ENGLISH SUMMARY:

Two Plus Two students went missing in Tanur, Malappuram. Ashwathi and Fathima Shahad, students of Devathar Higher Secondary School, have been reported missing since yesterday afternoon.