elephant-sc

TOPICS COVERED

ആന എഴുന്നള്ളിപ്പിന് നിയന്ത്രണമേര്‍‌പെടുത്തിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.  ആന എഴുന്നള്ളത്ത് ചരിത്രപരമായ സംസ്കാരത്തിന്റെ ഭാഗമെന്നും ഇത് അവസാനിപ്പിക്കാനുള്ള നീക്കമാണ് ഹൈക്കോടതിയില്‍ നടക്കുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 

ENGLISH SUMMARY:

Restrictions on elephant parades: High Court's interim order stayed