കളമശേരി പോളിടെക്നിക്കിലെ ലഹരിക്കേസില്‍ കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയ വിദ്യാര്‍ഥികളെ പ്രതികളാക്കില്ല. ഇവരെ കേസില്‍ സാക്ഷികളാക്കും. പതിനാറായിരം രൂപയാണ് ഗൂഗിള്‍പേ വഴി പ്രതിയായ അനുരാജിന് നല്‍കിയത്. കൂടുതല്‍ വ്യക്തത വരുത്താനായി വിദ്യാര്‍ഥികളെ വീണ്ടും ചോദ്യം ചെയ്യും.
ENGLISH SUMMARY:
In the Kalamassery Polytechnic drug case, students who paid money to buy cannabis will not be treated as accused. Instead, they will be made witnesses in the case. An amount of ₹16,000 was transferred to the accused, Anuraj, via Google Pay. The students will be questioned again to gather more clarity on the matter.