accident-kottyam

TOPICS COVERED

പാലാ മുത്തോലിക്കവലയില്‍ ബൈക്ക് ലോറിയിലിടിച്ച് കയറി യുവാവ് മരിച്ചു.അയ്യപ്പന്‍കോവില്‍ സ്വദേശി ജിബിന്‍ ബിജു ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന യുവതിയ്ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റൊരു ബൈക്കിനെ  തട്ടിയിട്ട ശേഷം മുന്നോട്ടുപോയ ജിബിന്റെ ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ജിബിനെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ENGLISH SUMMARY:

A young man lost his life in a tragic accident at Mutholikkavala, Pala, after his bike crashed into a lorry. The deceased has been identified as Jibin Biju, a resident of Ayyappankovil. A woman who was riding with him sustained injuries and has been admitted to a nearby hospital. The accident occurred when Jibin's bike hit another motorcycle before colliding with the lorry. Although he was rushed to the hospital, he could not be saved. Police have arrived at the scene and initiated further proceedings.